stanli-parera-59

കൊല്ലം: എസ്.എൻ. കോളേജ് ജംഗ്‌ഷൻ ചർച്ച് വ്യൂവിൽ സ്റ്റാൻലി പെരേര (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെക്സലീന പെരേര. മക്കൾ: സെബിൻ എസ്. പെരേര, സിൽവസ്റ്റർ പെരേര.