sarojini-80

ശൂരനാട് വടക്ക്: ഇടപ്പനയം മുറിയിൽ രഘു ഭവനത്തിൽ ശൂരനാട് സമര സേനാനി ചിറപ്പാട്ട് ചാത്തൻ കുട്ടിയുടെ ഭാര്യ സരോജിനി (80)നിര്യാതയായി. മക്കൾ: രമ, ലത, രഘു, രതി. മരുമകൾ: കവിത, പ്രസന്നൻ.