പരവൂർ: കുറുമണ്ടൽ ബി യിൽ രാധാനിവാസിൽ (മാവിള) പരേതനായ ഗംഗാധരന്റെ ഭാര്യ രാധാമണി (71) നിര്യാതയായി. മക്കൾ: സൂരജ് ,സുമേഷ്. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം 2ന്.