ഉമയനല്ലൂർ: പേരയം അമൽ ഭവനിൽ രഘുനാഥൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അംബിളി (അങ്കണവാടി). മക്കൾ: അമൽ ജിത്ത് (റെയിൽവേ), മൃതുൽ ജിത്ത്. മരുമക്കൾ: അവനി, നീതു.