photo

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് ആലുംമൂട്ടിൽ നിവിൻ വില്ലയിൽ തോമസ് കുട്ടി മത്തായി (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തോമസ്. മക്കൾ: ഷിബു (കുവൈറ്റ്), ഷാബു (യു.എസ്.എ), ഷീബ. മരുമക്കൾ: ജ്യോതി, അനിത, പരേതനായ ജോർജ് തോമസ്.