photo

കരുനാഗപ്പള്ളി: ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ നടുവിൽ നിലയ്ക്കൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയഭാനു, ചെല്ലമ്മ,​ പൊന്നമ്മ, ഭാനുമതി, ഓമന, കനകമ്മ. മരുമക്കൾ: സരസ്വതി, പരേതനായ ശിവാനന്ദൻ, മോഹനൻ, മുരളീധരൻ, രാധാകൃഷ്ണൻ, സുന്ദരേശൻ.