ocrcongress

ഓച്ചിറ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, അൻസാർ.എ മലബാർ, പി.ഡി. ശിവശങ്കരപ്പിള്ള, കെ. കേശവപിള്ള, ജയ് ഹരി കയ്യാലത്തറ, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.