panchami-p-84

നെടുവാത്തൂർ: അടൂർ പെരിങ്ങനാട് ശാന്തി നികേതനിൽ പരേതനായ സുകുമാരന്റെ ഭാര്യ പി. പഞ്ചമി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിശ്വംഭരൻ, സോമശേഖരൻ, ശിവപ്രസാദ്, ഉഷാകുമാരി. മരുമക്കൾ: സുചിത്ര, സുനില, സുജ, വിജയകുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.