unnithan-k-r-75

പത്തനാപുരം: ചേകം ഉത്രാടത്തിൽ (താഴെ വീട്ടിൽ) കെ.ആർ. ഉണ്ണിത്താൻ (75, എക്സ് മിലിട്ടറി ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജലജ.പി. ഉണ്ണിത്താൻ. മക്കൾ: രഞ്ജിത്ത് (ദുബായ്), അജിത്ത്‌. മരുമക്കൾ: കവിത (ദുബായ്), നിഷ.