leelabhai-85

ഊന്നിൻമൂട്: തെക്കതിൽ വീട്ടിൽ (റേഷൻ കട) പരേതനായ സദാനന്ദന്റെ ഭാര്യ ലീലാഭായി (85) നിര്യാതയായി. മക്കൾ: സദാംലംബിക (ബേബി), പരേതനായ ജഗജിദാസ്, ബിനു ചാറ്റർജി (വാവ). മരുമക്കൾ: രഘുസുദൻ, സുജാദാസ്, സന്ധ്യ. സഞ്ചയനം 3ന് രാവിലെ 7.30ന്.