
ചാത്തന്നൂർ: കാരംകോട് അനിതാലയത്തിൽ സോമരാജൻ (87, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജഗദമ്മ (റിട്ട. ഹെൽത്ത് സർവീസ്). മക്കൾ: അനിത (എച്ച്.സി, തുറമുഖ വകുപ്പ് കൊല്ലം), ലീന (ഒപ്ടോമെട്രിക്, പി.എച്ച്.സി, പാരിപ്പള്ളി), ബീന (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പെരുമ്പളം). മരുമക്കൾ: ബിജു (അബുദാബി), ദയാനന്ദൻ (റിട്ട. ട്രഷറി ഓഫീസർ), ഹരികുമാർ (ബഹ്റിൻ). സഞ്ചയനം നാളെ രാവിലെ 9ന്.