തൃക്കണ്ണമംഗൽ: ഗാന്ധിനഗർ പ്ലാവിള വീട്ടിൽ ജെ. ജോസഫ് (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തട്ടം സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി.