congrass-

ചവറ: വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷനായി. പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാ കറുത്തേടം, ലാൽ സോളമൻ, രാജി, ഷംല നൗഷാദ്, സരിത അജിത്ത്, ശരത്ത് കുറ്റിവട്ടം, സക്കീർ ഹുസൈൻ, ഷാനവാസ് ഖാൻ, അജികുമാർ എന്നിവർ പങ്കെടുത്തു.