
തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ - 36 മങ്ങാട്ട് വടക്കതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഓമന (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രബാബു (റിട്ട. ഇന്ത്യൻ നേവി, കൊച്ചി), സുദർശനൻ, സുശീല, സുജാത, സുഭാഷ്, സുമ, സുരേഷ്. മരുമക്കൾ: ഗിരിജ (അങ്കണവാടി വർക്കർ എ.ഡബ്ല്യു - 88, നീരാവിൽ), നിർമ്മല, ഗോപിനാഥൻ, പരേതനായ രാജൻ, കാർത്തികേയൻ, സിന്ധു.