
കോട്ടയ്ക്കകം: സി.കെ.പി ആനന്ദ മന്ദിരത്തിൽ പരേതനായ എൻ. മാധവൻപിള്ളയുടെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ പത്മാവതിഅമ്മ (89, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സി.കെ.പി വീട്ടുവളപ്പിൽ. മക്കൾ: എം.പി. ശശിധരൻ (ഡയറക്ടർ, ഐ.ഇ.എസ്, കൊല്ലം), എം.പി. ഗീതാകുമാരി (റിട്ട. ചീഫ് മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്), എം.പി. ഷീലാകുമാരി (റിട്ട. പ്രിൻസിപ്പൽ, അരയസേവ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചവറ), എം.പി. ബീനാ കുമാരി (ചീഫ് മാനേജർ, ഇന്ത്യൻ ബാങ്ക്, ബംഗളൂരു). മരുമക്കൾ: ആർ.എസ്. ബീനാ കുമാരി (ഡയറക്ടർ, ഐ.ഇ.എസ്, കൊല്ലം), ജി. രാധാകൃഷ്ണൻ (റിട്ട. ചീഫ് റിസർവേഷൻ സൂപ്പർവൈസർ, ഇന്ത്യൻ റെയിൽവേ), അഡ്വ. ആർ.എസ്. സുരേഷ് ബാബു (മീഡിയേറ്റർ, ലീഗൽ സർവീസ് അതോറിട്ടി), സുധീർ ഗുപ്ത (ജനറൽ മാനേജർ, ഇന്ത്യൻ ബാങ്ക്, ബംഗളൂരു).