ചവറ: കുളങ്ങരഭാഗം അയണിമൂട്ടിൽ തെക്കതിൽ രവീന്ദ്രൻ (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജയൻ, സുജാത, സുശീല, വിജയൻ. മരുമക്കൾ: അംബികാ ദേവി, ജയകുമാർ, വിജയൻ, സിന്ധു. സഞ്ചയനം 3ന് രാവിലെ 8ന്.