ആയൂർ: മറ്റപ്പള്ളിൽ മേലേതിൽ പരേതനായ വൈ. കോശിയുടെ ഭാര്യ പൊടിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി സ്റ്റാൻലി, സാബു കോശി, ലാലി രാജു. മരുമക്കൾ: സ്റ്റാന്റലി, ജെസി, രാജു.