jones-joseph-79

പുല്ലിച്ചിറ: വാഴവിള വടക്കതിൽ ജോനാസ് ജോസഫ് (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, വെള്ളമണൽ).