yogidasan-74

പടിഞ്ഞാറേ കല്ലട: കോതപുരം രാജേഷ് ഭവനത്തിൽ യോഗിദാസൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാസ്. മക്കൾ: ബിന്ദു ദാസ്, ബിനേഷ് ദാസ് , ബിനി ദാസ്, രാജേഷ് ദാസ് (ഹെഡ് ക്ലാർക്ക്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഉദയൻ, മുരളീധരൻ, രേഖ, ശ്രീലത.