
വിലങ്ങറ: മീനാക്ഷിയിൽ ഗോപാലൻ നായർ (91, റിട്ട. ഹെഡ് മാസ്റ്റർ, വിലങ്ങറ യു.പി.എസ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ: വസന്ത, വത്സല, വനജ, ചന്ദ്രബാബു, അജിത. മരുമക്കൾ: ഗണേശ് കുമാർ, ജയപ്രസാദ്, കരുണാകരക്കുറുപ്പ്, പ്രഭ, തുളസീധരൻപിള്ള. സഞ്ചയനം 3ന് രാവിലെ 8ന്.