prakash-57

ചാത്തന്നൂർ: പരവൂർ കുറുമണ്ടൽ പൂവൻവിളയിൽ പ്രകാശ് (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബിന്ദു (റീ സർവേ അസിസ്റ്റന്റ് ഡയറക്ടറേറ്റ്, കൊല്ലം). മകൾ: നന്ദന. പുറ്റിങ്ങൽ ദേവസ്വം മുൻ പ്രസിഡന്റ് പ്രസാദ് സഹോദരനാണ്.