പേരൂർ: ശ്രീഭവനത്തിൽ ശിവശങ്കരൻ (77) നിര്യാതനായി. ഭാര്യ: ആനന്ദക്കുട്ടി. മക്കൾ: പരേതയായ അജിതകുമാരി, അജിത്ത് കുമാർ, സുലഭ, സുനിൽ കുമാർ. മരുമക്കൾ: ദേവദാസ്, അനിൽ കുമാർ, സിന്ധു. സഞ്ചയനം 1ന് രാവിലെ 8ന്.