kochunarayanan-k-73

വി​ലങ്ങ​റ: ച​രു​വി​ള​ പു​ത്തൻ വീട്ടിൽ കെ. കൊ​ച്ചു​നാ​രാ​യ​ണൻ (73) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന്. ഭാര്യ: രാ​ധാ​മ​ണിഅ​മ്മ. മക്കൾ: ഗീ​ത, ഗി​രി​ജ, ഗി​രീഷ്. മ​രു​മക്കൾ: എസ്. സു​ധാ​കരൻ, രാ​മ​ച​ന്ദ്രൻ, സി​ന്ധു.