thankamma-90

ചിറക്കരത്താഴം: തടത്തിവിള വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുദർശനൻ, സുശീലൻ, അജിത. മരുമക്കൾ: യമുന, പരേതരായ സുനിത, അശോകൻ. സഞ്ചയനം 4ന് രാവിലെ 8ന്.