sarada-k-92

പരവൂർ: കൂനയിൽ എൽ.പി സ്കൂളിന് സമീപം ആലുവിളയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കെ. ശാരദ (92) നിര്യാതയായി. മക്കൾ: അശോകൻ (ലീന പെയിന്റ്സ്), ലീന, പരേതരായ ശശിധരൻ, സുരേഷ് ബാബു. മരുമക്കൾ: വിജയകുമാരി, ഷീല, ജെയ്നി, ഷാജി. സഞ്ചയനം 4ന് രാവിലെ 7ന്.