
തൃക്കരുവ: നടുവിലച്ചേരി കമ്പപ്പുരവീട്ടിൽ ടി.കെ. രാമചന്ദ്രൻപിള്ള (ബാബു, 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രേഖ, രമേശ് (സി.ആർ.പി.എഫ് ഇൻസ്പെക്ടർ ചെന്നൈ). മരുമക്കൾ: എസ്.എസ്. ലാൽ, സ്മിത (ഹയർ സെക്കൻഡറി അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, അഷ്ടമുടി).