ശാസ്താംകോട്ട: വേങ്ങ ശങ്കരപുരത്ത് വാര്യത്തിൽ ചക്രപാണി വാര്യരുടെ ഭാര്യ ഉഷാദേവി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.