കരുനാഗപ്പള്ളി: ആദിനാട് തെക്ക് പണിക്കശേരിത്തറയിൽ പരേതനായ ബാലകൃഷ്ണന്റെയും കമലാക്ഷിയുടെയും മകൻ ബിജു (44) നിര്യാതനായി. സഹോദരങ്ങൾ: ബാബു, കാർത്തികേയൻ, പരേതയായ ബിന്ദു. സഞ്ചയനം 6ന് രാവിലെ 8ന്.