chellappan-98

കരുനാഗപ്പള്ളി: പവുമ്പാ തെക്ക് വടക്കേ ഭാഗത്ത് (അശ്വതി ഭവനം) വീട്ടിൽ ചെല്ലപ്പൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: രാജൻ, ശശി, വിദ്യാധരൻ, പരേതയായ തങ്കമണി, സീതമ്മ, മധു. മരുമക്കൾ: സുപ്രഭ, പ്രസന്ന, ഗീത, സരസൻ, അശോകൻ, രാജി.