pradep-
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ഭവനോപവാസം സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ഭവനോപവാസം സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഹേ റാം എന്നു വിളിച്ചുകൊണ്ടാണ് ഗാന്ധിജി വെടിയേറ്റു വീണതെന്ന വ്യാഖ്യാനം ചരിത്രത്തെ വളച്ചൊടിച്ച് അപമാനിക്കുന്നതിനു തുല്യമാണെന്നന് അദ്ദേഹം ആരോപിച്ചു.

ഫാ.ഡോ.ഒ.തോമസ് മുഖ്യ പ്രഭാഷണം നടത്തി.