radhakrishnapilla-50

ചിറക്കര: ചിറക്കര കുളത്തൂർക്കോണത്ത്‌ ശ്രീരാഗത്തിൽ (കോണത്തു വീട് ) പരേതനായ ജനാർദ്ദനപിള്ളയുടെയും കമലമ്മഅമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (50) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: ശ്രീലത. മക്കൾ: ദൃശാന്ത്, ദൃശ്യ, ദിയ.