
കൊട്ടിയം: നടുവിലക്കര കൊപ്ലാത്തുവീട്ടിൽ ശാരദഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാധാമണിഅമ്മ, ബേബി, മണിഅമ്മ, മുരളീധരൻപിള്ള, രാജു. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പരേതനായ ശശികുമാർ, രമണൻ, ഉഷ, ഉഷാകുമാരി.