
കൊല്ലം: താമരക്കുളം തായ് വീട്ടിൽ മുൻ വ്യവസായി എ. പൊന്നുസ്വാമി ചെട്ടിയാർ (94) നിര്യാതനായി. മക്കൾ: സ്വാമിനാഥൻ (റിട്ട. സീനിയർ മാനേജർ, കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്), ഷൺമുഖ സുന്ദരി, രാധാലക്ഷ്മി, ബേബി. മരുമക്കൾ: എസ്. ചിത്ര, എം. സുബ്ബയ്യ, എസ്.പി. മീനാക്ഷിസുന്ദർ, എൻ. നല്ലപെരുമാൾ.