saraswathy-82

ഓച്ചിറ: പ്രയാർ വടക്ക് കടേവടക്കതിൽ (സരസ്വതി നിലയം) പരേതനായ ഭഗവത് സിംഗിന്റെ ഭാര്യ സരസ്വതി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉജാല, സുഭാഷ്, പ്രദീപ്, സായികുമാർ. മരുമക്കൾ: പരേതനായ ബേബി, കല, പുഷ്പ, ദീപ.