പുനലൂർ: നെല്ലിപ്പള്ളി സരോജാ മന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനി (86) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് വേങ്കോട് പാളയംകുന്ന് വീട്ടുവളപ്പിൽ.