ചാത്തന്നൂർ: ഉളിയനാട് മോഹന വിലാസത്തിൽ ശിവദാസൻപിള്ള (91) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: അരവിന്ദാക്ഷൻപിള്ള, മോഹനൻപിള്ള, പ്രഭ, ശശികല. മരുമക്കൾ: തങ്കമണി, സരസ്വതി, ശിവൻപിള്ള, കുഞ്ഞുകൃഷ്ണപിള്ള. സഞ്ചയനം 4ന് രാവിലെ 7ന്.