പിണറ്റിമുകൾ: ചെപ്ര രാമമംഗലത്ത് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ ശിവശങ്കരപിള്ള, സരോജിനിഅമ്മ. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, വിമല.