bhaskaranpilla-88

ചവറ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ വടക്കുംതല കിഴക്ക് ഊപ്പൻ വിളയിൽ ഭാസ്കരൻപിള്ള (88) നിര്യാതനായി. ഭാര്യ: സരസമ്മപിള്ള. മക്കൾ: ഉഷ കുമാരി, ബാബു കുട്ടൻപിള്ള, മണിക്കുട്ടൻപിള്ള, ചന്ദ്രലേഖ പിള്ള. മരുമക്കൾ: മോഹനൻപിള്ള, അനിൽ കുമാർ , രജനി, ആശ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.