തൃശൂർ: പീച്ചി പ്ലാന്റിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ നാലിന് തൃശൂർ കോർപറേഷൻ, അയ്യന്തോൾ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, നെടുപുഴ, അടാട്ട്, മണലൂർ, വെങ്കിടങ്ങ്, അരിമ്പൂർ, വിൽവട്ടം, ചേറൂർ, നടത്തറ, നെല്ലിക്കുന്ന്, കോലഴി, മുളങ്കുന്നത്തുകാവ്, മണ്ണുത്തി എന്നിവിടങ്ങളിൽ പൂർണമായും ജല വിതരണം തടസപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.