വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ദിനാചരണം ഇന്ന് രാവിലെ 7.30 മുതൽ 11.30 വരെ എൻ.എസ്.എസ്. ഹാളിൽ വച്ച് നടക്കും. മന്നം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, കലാമണ്ഡലം ബാബു നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന കഥകളി പദകച്ചേരി എന്നിവ അരങ്ങേറും.