ചാവക്കാട്: ബ്ലാങ്ങാട് കാട്ടിൽ പള്ളി തെക്ക് വശം താമസിക്കുന്ന പരേതനായ ചാലിൽ അഹമ്മദ് കുഞ്ഞി മകൻ കരീം (58) നിര്യാതനായി. ഭാര്യ: നാദിറ. മക്കൾ: തെസ്നി, നൗഷി (ഇരുവരും യു.എ.ഇ). മരുമക്കൾ: നിയാസ്, നബീൽ (ഇരുവരും യുഎഇ). ഖബറടക്കം നടത്തി.