രാപ്പാൾ: ആലങ്ങാട്ടുപറമ്പിൽ ചാമിയുടെ ഭാര്യ കാർത്ത്യായനി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: പരേതനായ മോഹനൻ, ഗീത, ഉഷ. മരുമക്കൾ: രുഗ്മിണി, സുബ്രഹ്മണ്യൻ, രാജൻ.