വരന്തരപ്പിള്ളി: എം.ഒ. അന്റണി, ചുക്കിരിക്കുന്ന്, ആശാരിമൂല, പാലക്കുന്ന്, കാളക്കല്ല് പാടം, കാളക്കല്ല് നാലുസെന്റ്, പുളിഞ്ചോട്, ഐനിക്കമൂല, പയ്യാക്കര, തങ്കപ്പൻ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.