
കൊടുങ്ങല്ലൂർ: മേത്തല കണ്ടംകുളം വള്ളോം പറമ്പത്ത് പണിക്കശ്ശേരി വി.പി.മോഹനൻ (87) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മഹിളാമണി. (റിട്ടേയർഡ് ടീച്ചർ, ആല യു.പി.സ്കൂൾ). മക്കൾ: രാജേഷ് മോഹൻ (ബിസിനസ് ), രൂപേഷ് മോഹൻ ( താൻ സാനിയ). മരുമക്കൾ: ലിനി രാജേഷ്, ഷോം രൂപേഷ്. (താൻസാനിയ).