charamam-velayudhan

ഏങ്ങണ്ടിയൂർ: പണിക്കശ്ശേരി പരേതനായ ശങ്കരൻ മകൻ വേലായുധൻ(78) നിര്യാതനായി. മുൻ കെ.എസ്ഇ.ബി അസി. എക്‌സിക്യുട്ടീവ് എൻജിനീയറാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: മനോജ് (ഖത്തർ), സാജൻ (ഷാർജ). മരുമക്കൾ: ജിഷ (ടീച്ചർ, കെ.എൻ.എം.വി.എച്ച്.എസ്, തൃത്തല്ലൂർ), ബിന്ദു.