 
ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയൻ സൈബർ സേനാ യോഗം നടത്തി. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഹരിശങ്കർ അദ്ധ്യക്ഷനായി. എസ്.എൻ ക്ലബ് പ്രസിഡന്റ് എം.എൻ. അഖിലേശൻ, മനോജ് പള്ളിയിൽ, അനിൽ തോട്ടവീഥി, എ.കെ.ഗംഗാധരൻ, അഭിലാഷ് നെല്ലായി എന്നിവർ പ്രസംഗിച്ചു.