തൃശൂർ : പാറമേക്കാവ് വേലാഘോഷത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്ര നട ശനിയാഴ്ച രാവിലെ അഞ്ചിന് ശേഷം മാത്രമേ തുറക്കൂവെന്ന് ദേവസ്വം മാനേജർ അറിയിച്ചു. പുണ്യാഹമുള്ളതിനാലാണ് നട തുറക്കാൻ വൈകുന്നത്.