വലപ്പാട് : ബീച്ചിൽ പള്ളിപ്പറമ്പിൽ അബ്ദു മകൻ ഉമ്മർ (71) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഷംല, ഷെറീന, ഷമീറ, ഷെക്കീർ, ഷെമീർ. മരുമക്കൾ: റഷീദ്, ആരിഫ്,ആഷി, ഷംന, ഷാനിബ. വലപ്പാട് ബീച്ചിൽ ഷക്കീർ ഹോട്ടൽ ഉടമയായിരുന്നു.