 
തൃശൂർ: ഒ.ബി.സിക്കാർക്ക് പിന്നാക്ക വികസന കോർപറേഷൻ നൽകുന്ന നിർമ്മാണ, ഭവന വായ്പകളുടെ വിവരം നൽകാനായി നാളെ (ഞായർ) രാവിലെ പത്തിന് ഗൂഗിൾ മീറ്റ് നടത്തുന്നു. വായ്പകളെക്കുറിച്ച് അറിയാൻ https://meet.google.com/rbw-fmef-esu എന്ന ലിങ്ക് വഴി മീറ്റിൽ പങ്കെടുക്കാം. ഫോൺ 9447730011.