1
ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജിൽ നടന്ന അനുശീലനം 2022 ന്റെ ഉദ്ഘാടനം സന്ധ്യ മണ്ണത്ത് നിർവഹിക്കുന്നു.

ചെറുതുരുത്തി: ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ അനുശീലനം 2022 അഷ്ടാംഗഹൃദയം സ്വാദ്ധ്യായത്തിന് തുടക്കം കുറിച്ചു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അഷ്ടാംഗ ഹൃദയം പരായണവും പഠന ക്ലാസും സംഘടിപ്പിച്ചു. ഡോ.ജിജി മാത്യു, ഡോ. മീര.ഇ, ഡോ. നിധിൻ. പി.എസ്. എന്നിവർ പ്രസംഗിച്ചു.